You Searched For "കുഞ്ചാക്കോ ബോബന്‍"

ആഴ്ചയില്‍ ഒരിക്കല്‍ മട്ടണും രണ്ടു തവണ മത്സ്യവും; പ്രാതലിന് ചപ്പാത്തി, ഇഡ്ഡലി, ഉപ്പുമാവ് എന്നിങ്ങനെ വൈവിധ്യം; ഊണിന് പയറ് തോരനും സാമ്പാറും അവിയലും; ഗോവിന്ദച്ചാമിക്കും കൊടി സുനിക്കുമെല്ലാം ജയിലില്‍ ഭക്ഷണം കുശാല്‍; സ്‌കൂളിലെ ഉച്ചയൂണിന്റെ പേരില്‍ കുഞ്ചാക്കോ ബോബന്റെ മെക്കിട്ടു കേറുന്ന സഖാക്കള്‍ ജയില്‍ മെനു നോക്കാന്‍ മറക്കേണ്ട..!
കുഞ്ചാക്കോ ബോബന്‍ ഉമ്മന്‍ചാണ്ടിയുടെ ഭരണത്തിന്റെ ആലസ്യത്തില്‍; ആ കാലമൊക്കെ കഴിഞ്ഞു കുഞ്ചാക്കോ ബോബാ; ഇപ്പോള്‍ സ്‌കൂളില്‍ ബിരിയാണിയും ഫ്രൈഡ് റൈസും ഒക്കെയാണ്; നിങ്ങളാ ഹാങ്ങോവറില്‍ നിന്ന് പുറത്തേക്ക് വാ എന്നിട്ട് ഈ നാടൊക്കെ ഒന്ന് കാണൂ; കുഞ്ചാക്കോയ്ക്ക് എതിരെ ഡി.വൈ.എഫ്.ഐ
കുഞ്ചാക്കോ ബോബന് എന്ത് വ്യക്തത കുറവാണ് ഉള്ളത്? ക്യത്യമായ കണക്കുകളാണ് പുറത്തുവിട്ടത്; തിയേറ്ററുകളുടെ ദുരവസ്ഥ പുറത്തുകാണിക്കുന്നതാണ് കണക്കുകള്‍; ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി പരാജയപ്പെട്ടെന്ന് പറഞ്ഞിട്ടില്ലെന്നും ഫിയോക്
ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി പരാജയമെന്ന് തങ്ങള്‍ പറഞ്ഞിട്ടില്ല; സംഘടന പുറത്തുവിട്ട കണക്ക് കേരളത്തിലെ കളക്ഷന്‍ മാത്രം; മുതല്‍മുടക്കില്‍ നിര്‍മ്മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറും പറഞ്ഞ തുകയാണ് പുറത്ത് വിട്ടത്; കുഞ്ചാക്കോ ബോബന് നിര്‍മ്മാതാക്കളുടെ സംഘടനയുടെ മറുപടി
നിര്‍മ്മാതാക്കളുടെ സംഘടന പറയുന്നത് കള്ളക്കണക്ക്; ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി കേരളത്തിലെ തിയേറ്ററുകളില്‍ നിന്നും നേടിയത് 30 കോടി; ഒടിടി, സാറ്റലൈറ്റ് ബിസിനസുകള്‍ നടക്കാത്തതിന് കാരണക്കാര്‍ നിര്‍മ്മാതാക്കള്‍; കണക്ക് പറഞ്ഞാല്‍ ക്യത്യമായി പറയണം; തിരുത്തലുമായി കുഞ്ചാക്കോ ബോബന്‍